ശാന്ത പ്രശാന്തം ഈ ഭവനം | Shaantha Prashaantham

ശാന്ത പ്രശാന്തം  ഈ ഭവനം ശാന്തി നികേതനം ദേവാലയം
ശാന്തി നികേതനം ഈ സദനം  ശാന്ത പ്രശാന്തം  ദേവാലയം

കരളിന് കുളിർമയാതേകിടും സ്വർഗ്ഗപിതാവിൻ തിരുവചനം 

മധുരിമ പകരും സന്ദേശം കേൾപ്പുകയെന്തോരാനന്ദം 
കേൾപ്പുകയെന്തോരാനന്ദം 

ശാന്ത പ്രശാന്തം  ഈ ഭവനം ശാന്തി നികേതനം ദേവാലയം
ശാന്തി നികേതനം ഈ സദനം  ശാന്ത പ്രശാന്തം  ദേവാലയം

രക്ഷകനീശോ വാണരുളും സംപൂജിതമാം സദനമിതിൽ
രക്ഷകനീശോ  വാണരുളും സംപൂജിതമാം സദനമിതിൽ 
സന്ധതമീശനുമൊന്നായി   വാസമതല്ലോ സൗഭാഗ്യം 
വാസമതല്ലോ സൗഭാഗ്യം