ദാവീദാദ്മജ മറിയാമേ | Davidhadmaja Mariyame

ദാവീദാദ്മജ മറിയാമേ കന്യേ തന്വങ്കി നിൻ വൃത്താന്തം വർണിപ്പാൻ ഞാന പ്രാപ്തൻ താൻ (2) നിർമല കന്യേ നീ വർണം നിർമല കന്യേ നീ വർണം സർവേശാനൂ നൽകി നിന്നിൽ താൻ ദേഹം പൂണ്ടു നിൻ പ്രാർത്ഥന ശരണം നിന്നിൽ താൻ ദേഹം പൂണ്ടു നിൻ പ്രാർത്ഥന ശരണം ദാവീദാദ്മജ മറിയാമേ കന്യേ തന്വങ്കി നിൻ വൃത്താന്തം വർണിപ്പാൻ ഞാന പ്രാപ്തൻ താൻ ദാവീദാദ്മജ മറിയാമേ ഉന്നത ചിത്തേ നിൻ നൈർമല്യം വർണിച്ചീടാൻ നാവുകളെന്തുള്ളൂ ദാവീദാദ്മജ മറിയാമേ ദാവീദാദ്മജ മറിയാമേ നിൻ യോഗ്യതാരമ്യം വെമ്പിടുന്നേൻ നിൻ പുകഴിൽ നിൻ യാജിപ്പഭയം വെമ്പിടുന്നേൻ നിൻ പുകഴിൽ നിൻ യാജിപ്പഭയം ദാവീദാദ്മജ മറിയാമേ കന്യേ തന്വങ്കി നിൻ വൃത്താന്തം വർണിപ്പാൻ ഞാന പ്രാപ്തൻ താൻ ദാവീദാദ്മജ മറിയാമേ നിൻ താതൻമാർക്കും നിന്നെ വാഴ്ത്തിടുന്നോർക്കും നിൻപേർക്കും ഭാഗ്യം ദാവീദാദ്മജ മറിയാമേ ദാവീദാദ്മജ മറിയാമേ സ്ത്രീ രത്നം നീ താൻ സംസ്തുത്യം തന്നെ കന്യേ നിൻ...ഗർഭം ശുദ്ധ്യേ സംസ്തുത്യം തന്നെ കന്യേ നിൻ...ഗർഭം ശുദ്ധ്യേ ദാവീദാദ്മജ മറിയാമേ കന്യേ തന്വങ്കി നിൻ വൃത്താന്തം വർണിപ്പാൻ ഞാന പ്രാപ്തൻ താൻ (2)