ഡിങ്കിരി ഡിങ്കാലെ
ദിനക്കി ഡിങ്കിരി ഡിങ്കാലെ
ഉലകം പോണ പോക്കു പാറു
കണ്ണമ്മ പെണ്ണാളേ
ഡിങ്കിരി ഡിങ്കാലെ
ദിനക്കി ഡിങ്കിരി ഡിങ്കാലെ
ഉലകം പോണ പോക്കു പാറു
റോസമ്മ പെണ്ണാളേ
പക്കത്തെ വീട്ടിലെ റോസാമ്മപ്പെണ്ണേ
കണ്ടാ നല്ലൊരു ഡിസ്കോന്ത്രി പെണ്ണെ
ബെൽബോട്ടം പാൻസുമിറ്റു
ഹൈഹീല് ഷൂസുമിറ്റു
കുതിര പോലെ കൂത്താടും പെണ്ണേ
ലാലേ ലാലേ
ലാലേ ലാലാലേ ലാലേ ലാലേ
ലാലേ ലാലേ
ലാല ലാലാലേ ലാലാലാലേ
നിന്നെയും കാത്തു ഞാൻ ബസ്റ്റോപ്പിൽ
ഇന്നു നിന്നു വലഞ്ഞല്ലോ ( 2 )
ആ റോസ്സാമ്മേ മൈ ഡിയർ റോസ്സാമ്മേ
ഒന്ന് ചിരിചിട്ടു പോ റോസാമ്മേ ( 2 )
ലാലേ ലാലേ
ലാലേ ലാലാലേ ലാലാലാലേ
ലാലേ ലാലേ
ലാലേ ലാലാലേ ലാലാലാലേ
പണ്ടൊരിക്കൽ ഇംഗ്ലണ്ടിൽ ഞാൻ പോയപ്പോൾ
ഒരു മദാമയെ ഞാൻ സ്നേഹിച്ചു
പിന്നെ ഞാന് നാട്ടിൽ മടങ്ങിവന്നിട്ട്
ഇ ന്റെ റോസ്സാമ്മ പെണ്ണിനേയും ഞാൻ സ്നേഹിച്ചു
ബ്രെഡിൽ വെണ്ണ പുരറ്റി മാദാമ്മ
ബ്രേയ്ക്ഫാസ്‌റ്റു കഴിക്കുമ്പോൾ ( 2 )
റോസാമ്മ പൂള പുഴുങ്ങി
നല്ല മത്തിക്കറി കൂട്ടിയടിച്ചു ( 2 )
ലാലേ ലാലേ
ലാലേ ലാലാലേ ലാലാലാലേ
ലാലേ ലാലേ
ലാലേ ലാലാലേ ലാലാലാലേ
ലാലേ ലാലേ
ലാലേ ലാലാലേ ലാലാലാലേ
ലാലേ ലാലേ
ലാലേ ലാലാലേ ലാലാലാലേ