ഭൂലോകം സൃഷ്ടിച്ച കർത്താവിന്ന് സ്തുതി

ഭൂലോകം സൃഷ്ടിച്ച കർത്താവിന്ന് സ്തുതി 
പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്ന് സ്തുതി 
പൂങ്കാടും പൂന്തെന്നൽ പൊൽമേടും വാനവും 
നിന്നെയും സൃഷ്ടിച്ച കർത്താവിന്ന് സ്തുതി 

രക്തം മുഴുവൻ നീയേ 
മൊത്തം ഉലകം നീയേ 
കാറ്റും തണലും നീയേ നീയേ 

കത്തും മുറിവും നീയേ 
എൻ തെറ്റും ശരിയും നീയേ 
എൻ കനവും കഥയും നീയേ 

നീയേ നീയേ നീയേ 
നീയേ നീയേ നീയേ 

ഉടലും ഉയിരും നീ മൂടിയ നേരം 
ശ്വാസം മുട്ടുന്നേ പിടയുന്നേ 
പറയും വാക്കും നിൻ കണ്ണിലെ നോക്കും 
മെല്ലെ ചൊല്ലുന്നേ ഉരുകുന്നേ 

ക്ഷീണിച്ചേ പകരം ഞാനെന്തുതരനായി 
സ്നേഹത്താൽ കൊന്നുതരാനായി 
ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാമാമേൻ 

മരണം വരെ നീയോർക്കാൻ 
മരണം വരെ നീയോർക്കാൻ നീയോർക്കാൻ

ഭൂലോകം സൃഷ്ടിച്ച കർത്താവിന്ന് സ്തുതി 
പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്ന് സ്തുതി

ബോഗെൻ വില്ല പൂക്കളും 
ഞാനാകും ഓർമയും 
എന്നുള്ളിൽ കാക്കുന്ന കർത്താവിന്ന് സ്തുതി 

ഭൂലോകം സൃഷ്ടിച്ച കർത്താവിന്ന് സ്തുതി 
പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്ന് സ്തുതി 
പൂങ്കാടും പൂന്തെന്നൽ പൊൽമേടും വാനവും 
നിന്നെയും സൃഷ്ടിച്ച കർത്താവിന്ന് സ്തുതി

ഉടലും ഉയിരും നീ മൂടിയ നേരം 
ശ്വാസം മുട്ടുന്നേ പിടയുന്നേ 
പറയും വാക്കും നിൻ കണ്ണിലെ നോക്കും 
മെല്ലെ ചൊല്ലുന്നേ ഉരുകുന്നേ 

ക്ഷീണിച്ചേ പകരം ഞാനെന്തുതരനായി 
സ്നേഹത്താൽ കൊന്നുതരാനായി 
ചുണ്ടാകും തോക്കിൽ നിന്നുണ്ടായുതിർക്കാമാമേൻ 

മരണം വരെ നീയോർക്കാൻ 
മരണം വരെ നീയോർക്കാൻ 
മരണം വരെ നീയോർക്കാൻ